31/10/25
മനാമ ∙ ബഹ്‌റൈൻ നവകേരളയുടെ ക്രിക്കറ്റ് ടീമിന്റെ പുതിയ ജഴ്സി മനാമയിലെ സിഞ്ച് അഹ്‌ലി ക്ലബ് ഗ്രൗണ്ടിൽ വച്ച് പ്രകാശനം ചെയ്തു. പ്രകാശനം കോഓർഡിനേഷൻ സെക്രട്ടറിയും ലോക കേരള സഭാ അംഗവുമായ ജേക്കബ് മാത്യു സ്പോർട്സ് കോഓർഡിനേറ്റർ പ്രശാന്ത് മാണിയത്തിന് നൽകി നിർവഹിച്ചു