30/10/25
അബുദാബി ∙ യുഎഇയിൽ മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ പിഴകളും ഫീസുകളും തവണകളായി അടയ്ക്കാം. അബുദാബി കൊമേഴ്‌സ്യൽ ബാങ്ക്, അബുദാബി ഇസ്‌ലാമിക് ബാങ്ക്, കൊമേഴ്‌സ്യൽ ബാങ്ക് ഇന്റർനാഷനൽ, കൊമേഴ്‌സ്യൽ ബാങ്ക് ഓഫ് ദുബായ്, മഷ്‌റഖ് ബാങ്ക്, റാക് ബാങ്ക്, എമിറേറ്റ്സ് എൻബിഡി എന്നീ 8 ബാങ്കുകൾ വഴിയാണ് ഇതിനു സൗകര്യം ഏർപ്പെടുത്തിയത്.