13/10/25
മനാമ ∙ ബഹ്‌റൈനിൽ വ്യത്യസ്തമായ രീതിയിൽ ടൂറിസം ദിനം അടയാളപ്പെടുത്തുന്നതിനായി ലോക ടൂറിസം ദിനത്തിൽ BTEA, BACA, MOTT, BPTC സംയുക്തമായി ഒരു ടൂർ സംഘടിപ്പിച്ചു. ബഹ്‌റൈൻ നാഷനൽ മ്യൂസിയം, അൽ ജസ്ര ക്രാഫ്റ്റ് വില്ലേജ്, കാനൂ മ്യൂസിയം എന്നിവ ഉൾക്കൊള്ളുന്നതായിരുന്നു ടൂർ.